Monday, June 6, 2011

"മാ നിഷാദ"



നമ്മുടെ കേരളത്തില്‍, ഹൈവേകളിലെ ഒരു സ്ഥിരം കാഴ്ച. മരണം കൊതിക്കുന്ന ഒരു കാള. മൂക്കു കയര്‍ കൂട്ടി, വണ്ടിയില്‍ കെട്ടിയതു കാരണം അതിനു്, അനങ്ങാന്‍ പോലും വയ്യ! ഹൊ!! എത്ര ദയനീയം!!?

22 comments:

Unknown said...

കൊന്നു തിന്നുക എന്നു തീരുമാനിച്ചു!
പക്ഷെ, കൊല്ലാക്കൊല ചെയ്യണോ!?

ജീവി കരിവെള്ളൂർ said...

കൊന്നു തിന്നുന്നതിനേക്കാളും ദയനീയം !

ishaqh ഇസ്‌ഹാക് said...

കൊല്ലാതെയുള്ള ഈപാപം എങ്ങിനെതീരുമോ ആവോ...!!!? :(

Unknown said...

ദയനീയം!!

nanmandan said...

""മാ നിഷാദ""

SHANAVAS said...

ഇത് കൊല്ലാക്കൊല തന്നെ,അപ്പച്ചാ..പക്ഷെ ഇത് തീന്‍ മേശയില്‍ എത്തുമ്പോള്‍ നമ്മള്‍ ഒരു നിമിഷം ആലോചിക്കുമോ ഇതിനെപ്പറ്റി?

Irshad said...

കഷ്ടം....

ഓഫ്: കറുത്ത പശ്ചാത്തലത്തിലെ നീല അക്ഷരങ്ങളിലെ വിവരണം വായനക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.

ബിഗു said...

:( :( :(

Sidheek Thozhiyoor said...

പ്രതിഷേധിക്കാന്‍ പോലും നിര്‍വ്വാഹമില്ലാത്ത ഒരു വര്‍ഗം.

അഭി said...

പാവങ്ങള്‍ )

ഓഫ്‌ :മാഷെ താഴെ എഴുതിയത് വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്

കുസുമം ആര്‍ പുന്നപ്ര said...

ellavarkkum vegetarian ayikkode?

Unknown said...

ദയനീയം !

വീകെ said...

മനുഷ്യമൃഗങ്ങൾ...!!

the man to walk with said...

:(

keraladasanunni said...

ഇതിനെതിരെ നടപടികളെടുക്കാന്‍ 
നിയമമൊന്നുമില്ലേ.

പ്രയാണ്‍ said...

പാവം ജന്തുക്കള്‍ ........

നാട്ടുവഴി said...

ദയനീയമായ കാഴ്ച.......
നമ്മള്‍ ശരിക്കും മൃഗങ്ങള്‍ തന്നെ

Areekkodan | അരീക്കോടന്‍ said...

കൊല്ലാക്കൊല തന്നെ...

muhammadhaneefa said...

http://thiruvampadi.blogspot.in/2010/10/blog-post.html#comment-form

SEE from YOUR NEAR AREA achayo
___________________________________
Good post!

muhammadhaneefa said...

Achayooo
Very good

http://thiruvampadi.blogspot.in/2010/10/blog-post.html#comment-form

kochumol(കുങ്കുമം) said...

:(

Shaleer Ali said...

ദുഖമേ ഈ കൊല്ലാക്കൊല .:(