Friday, October 8, 2010

ചിലന്തിപ്പുഴു. അപകടകാരി.


മലബാറില്‍ സര്‍വസാധാരണമായിട്ട് കാണാറുള്ള ഒരു പുഴുവാണിത്. മിക്കവാറും ഇലകളുടെ അടിയില്‍ ഇരിക്കും. ഇത് നമ്മളെ സ്പര്‍ശിച്ചാല്‍ അതി കഠിനമായ വേദനയുണ്ടാകും എന്ന് മാത്രമല്ല, ചിലപ്പോള്‍ പനിയും, സന്ധികളില്‍ നീരും ഉണ്ടാകും. ആകെയുള്ള പ്രതിവിധി, ഇതിനെ കൊന്നിട്ട്, ഇതിന്റെ ഉള്ളിലുള്ള ദ്രാവകം ദേഹത്ത് പുരട്ടിയാല്‍, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും.

Sunday, September 26, 2010

ഒരല്‍പ്പം ആനാംവെള്ളം


ഇന്നലെ തിരോന്തോരത്ത് കരമനയില്‍, ഒന്നു പോകാന്‍ അവസരം കിട്ടി. പോയില്ലായിരുന്നെങ്കില്‍, ദൈവം തമ്പുരാനാണെ സത്യം, നഷ്ട്ടം വന്നേനെ.

Tuesday, September 21, 2010

നമ്പര്‍ ഉണ്ടായിട്ടു വേണ്ടേ പോലീസ് പിടിക്കാന്‍?


കരിങ്കല്ല്, മണല്‍ മുതലായവ, മൂടിയിട്ട് വേണം റോഡിലൂടെ കൊണ്ടുപോകാന്‍. അത് നിയമം. നമ്പര്‍ ഉണ്ടായിട്ടു വേണ്ടേ പോലീസ് പിടിക്കാന്‍?

Tuesday, September 7, 2010

വയനാട്ടില്‍ നിന്നൊരു സുന്ദരി.


വയനാട്ടില്‍ നിന്ന് ഞാനീ സുന്ദരിയെ കണ്ടപ്പോള്‍, കൂടെ -
ക്കൂട്ടാന്‍ കഴിയാത്ത ദുഃഖം ഒരു ഫോട്ടോയില്‍ ഞാനൊതുക്കി.

പെറ്റമ്മക്കൊത്ത പോറ്റമ്മ.


കോഴിയും, ഫ്ലയിംഗ് ഡക്കിന്റെ കുഞ്ഞുങ്ങളും.

Saturday, September 4, 2010

യന്ത്രവല്‍ക്കരിച്ച തെങ്ങ് കയറ്റം.

തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറുന്നു.

Friday, August 13, 2010

കക്കാടംപൊയില്‍ കാഴ്ചകള്‍








കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലെ ഒരു മലയോര ഗ്രാമപ്രദേശമായ , കക്കാടംപോയിലിലൂടെയുള്ള എന്റെ യാത്രക്കിടയില്‍ വീണു കിട്ടിയ ചില ദൃശ്യങ്ങള്‍.