Friday, October 8, 2010

ചിലന്തിപ്പുഴു. അപകടകാരി.


മലബാറില്‍ സര്‍വസാധാരണമായിട്ട് കാണാറുള്ള ഒരു പുഴുവാണിത്. മിക്കവാറും ഇലകളുടെ അടിയില്‍ ഇരിക്കും. ഇത് നമ്മളെ സ്പര്‍ശിച്ചാല്‍ അതി കഠിനമായ വേദനയുണ്ടാകും എന്ന് മാത്രമല്ല, ചിലപ്പോള്‍ പനിയും, സന്ധികളില്‍ നീരും ഉണ്ടാകും. ആകെയുള്ള പ്രതിവിധി, ഇതിനെ കൊന്നിട്ട്, ഇതിന്റെ ഉള്ളിലുള്ള ദ്രാവകം ദേഹത്ത് പുരട്ടിയാല്‍, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും.

22 comments:

Junaiths said...

പുതിയ അറിവ് പകര്‍ന്നു തന്നതിന് നന്ദി...
ഇനിയും പ്രതീക്ഷിക്കുന്നു..

Unknown said...

ഇവനെ കണ്ടിട്ടുമുണ്ട്, തൊട്ടറിഞ്ഞ്ജിട്ടുമുണ്ട്. പക്ഷെ ഔഷധത്തിനെപ്പറ്റിയുള്ള അറിവ് പുതിയത്താണ്

Jishad Cronic said...

pedipppikkallle...

Renjith Kumar CR said...

kollamallo ivan

Unknown said...

ഈ വഴി വന്ന എല്ലാവര്ക്കും നന്ദി, വീണ്ടും സ്വാഗതം. ചിലന്തിപ്പുഴുവിനെ തൊടാന്‍ ശ്രമിക്കരുത്. ജാഗ്രതൈ..!!!

ഒരു നുറുങ്ങ് said...

സൃഷ്ടിപ്പിലെ സ്കലിതങ്ങളൊ,വൈകൃതങ്ങളോ ഇത്..?
അല്ല,പ്രകൃതിയുടെ കലയോ..കൈപ്പിഴയോ...?
എന്തായാലും ഈ പുഴുവിനുമുണ്ടാവും,പരിസ്ഥിതിയിലൊരു പങ്ക്
എന്ന് കരുതാമോ..? പാവക്കയിലെ കൈപ്പ് പോലെ..?
പ്രതിവിധി കൂടി നിര്‍ദേശിച്ചതിന്‍ ഏറെ നന്ദി.

Unknown said...

@ഒരു നുറുങ്ങ്
ഹായ്,
ഞാനെഴുതിയത് തമാശയല്ല. ഇന്നലെ, ഈ പുഴു എന്നെ ഉപദ്രവിച്ചു. ഒരു ഫോട്ടോ എടുക്കുന്നത് വരെ ഞാന്‍ സഹിച്ചു. ഇദ്ദേഹത്തെ മരുന്നാക്കിയാല്‍ പിന്നെ ഫോട്ടോ കിട്ടില്ലല്ലോ!

അഭി said...

കൊള്ളാല്ലോ
പുതിയ ഒരു അറിവാണ്

Sathyanarayanan kurungot said...

engane midathe pokum. prakrithiyile oro vikrithikal allatha enthu parayan.

Echmukutty said...

puthiya arivinu nandi.

ജയരാജ്‌മുരുക്കുംപുഴ said...

puthiya arivu thanne.... aashamsakal.....................

Pranavam Ravikumar said...

കൊള്ളാലോ ഇവന്‍...

മേഘമല്‍ഹാര്‍(സുധീര്‍) said...

ദ്രാവകം കൂടി തളിച്ചാല്‍ എന്താകും അവസ്ഥ

SUJITH KAYYUR said...

Sathyamaanallo,alle?...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

Good, good article

mayflowers said...

അറിയാത്ത ഈ വിവരം പകര്‍ന്നു തന്നതിന് നന്ദി പറയട്ടെ..

വീകെ said...

പുതിയ അറിവിനു വളരെ നന്ദി....

തൃശൂര്‍കാരന്‍ ..... said...

ഇത് പുതിയൊരു അറിവാണ് കേട്ടോ..കൊള്ളാം..

MOIDEEN ANGADIMUGAR said...

ആകെയുള്ള ,പ്രതിവിധി ഇതിനെ കൊന്നിട്ട്, ഇതിന്റെ ഉള്ളിലുള്ള ദ്രാവകം ദേഹത്ത് പുരട്ടിയാല്‍, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും.

സത്യമാണോ ഈ പ്രതിവിധി..?

Sabu Hariharan said...

ഇതു തന്നെയല്ലെ മതങ്ങളുടേയും പ്രശ്നം?
തൊട്ടില്ലെങ്കിൽ കുഴപ്പമില്ല.
തൊട്ടാൽ, സത്ത് തന്നെ വേണ്ടി വരും..

Areekkodan | അരീക്കോടന്‍ said...

Aahaa...njan ithuvare ivane kandittilla.

ഞാന്‍ പുണ്യവാളന്‍ said...

ഹ ഹ ഹ കൊള്ളാല്ലോ സംഭവം പുള്ളി പുഴു