Sunday, September 26, 2010

ഒരല്‍പ്പം ആനാംവെള്ളം


ഇന്നലെ തിരോന്തോരത്ത് കരമനയില്‍, ഒന്നു പോകാന്‍ അവസരം കിട്ടി. പോയില്ലായിരുന്നെങ്കില്‍, ദൈവം തമ്പുരാനാണെ സത്യം, നഷ്ട്ടം വന്നേനെ.

8 comments:

Jishad Cronic said...

ഹ ഹ ഹാ... എന്തായാലും അങ്ങോട്ടും ഇങ്ങോട്ടും കടക്കാം...

Unknown said...

@JishadCronic
ഭക്തിക്കു മദ്യത്തെക്കാള്‍ ലഹരിയുണ്ട് കേട്ടോ! രണ്ടുംകൂടി കൂട്ടിയിട്ടു കോക്ക്ടെയില്‍ ആക്കിയാല്‍ ബഹു ജോര്‍

മാണിക്യം said...

കാനായിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കി ....
ഇന്നിപ്പോള്‍ അതു നടക്കുമെന്നു തോന്നുന്നില്ല
അപ്പോള്‍ രണ്ടും രണ്ടായി പോകട്ടെ!
ഭക്തന്റെ ലഹരി!!

ഒരു നുറുങ്ങ് said...

മുന്തിരി പിഴിഞ്ഞാല്‍ വീഞ്ഞ്..,വീഞ്ഞ് വീശിയാല്‍ ആരാധന..!

Unknown said...

@ഒരു നുറുങ്ങ്
ഈ കമന്റ് എനിക്ക്, ഒരുപാടങ്ങിഷ്ടപ്പെട്ടു. നന്ദി.

Echmukutty said...

madya mahathwam!

Asok Sadan said...

ഈ ചിത്രം എന്നെ ഒരു പാട് ചിരിപ്പിച്ചു.

സുദൂര്‍ വളവന്നൂര്‍ said...

alppam kittiyal ....