Saturday, September 4, 2010

യന്ത്രവല്‍ക്കരിച്ച തെങ്ങ് കയറ്റം.

തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറുന്നു.

5 comments:

HAINA said...

ഒരു ഇളനീർ താ

Unknown said...

നന്നായിട്ടുണ്ട് ...

Renjith Kumar CR said...

ഇനി എല്ലാവര്‍ക്കും ഇതുപയോഗിച്ച് തെങ്ങില്‍ കയറാമല്ലോ?

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഇങ്ങനൊരു യന്ത്രം വാങ്ങി സ്വന്തമായി തെങ്ങ് കയറുമ്പോള്‍ നോക്കുകൂലി കൊടുക്കേണ്ടി വരുമോ?

Unknown said...

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഇങ്ങനൊരു യന്ത്രം വാങ്ങി സ്വന്തമായി തെങ്ങ് കയറുമ്പോള്‍ നോക്കുകൂലി കൊടുക്കേണ്ടി വരുമോ?
തീര്‍ച്ചയായും. കേരളത്തിലാണെങ്കില്‍ കൊടുക്കേണ്ടി വരും. പിന്നെ, തെങ്ങില്‍ കയറുമ്പോള്‍ താഴെ നിന്ന് നോക്കാന്‍ നിയമമില്ലല്ലോ!!