Friday, August 13, 2010

കക്കാടംപൊയില്‍ കാഴ്ചകള്‍








കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലെ ഒരു മലയോര ഗ്രാമപ്രദേശമായ , കക്കാടംപോയിലിലൂടെയുള്ള എന്റെ യാത്രക്കിടയില്‍ വീണു കിട്ടിയ ചില ദൃശ്യങ്ങള്‍.

2 comments:

ഹാരിസ് said...

അപ്പച്ചന്‍ ചേട്ടാ..കക്കാടന്‍പൊയില്‍ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ഞാനൊരു കൂടരഞ്ഞിക്കാരനാണ്.കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ കക്കാടം പൊയിലിന്റെ ചില ചിത്രങ്ങള്‍ ഞാനും എടുത്തിരുന്നു.പക്ഷെ,വന്നപ്പോള്‍ USB എടുക്കാന്‍ മറന്നു.

കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
നന്ദി

chithrakaran:ചിത്രകാരന്‍ said...

മനോഹരമായ പ്രകൃതി...
നല്ല ജീവിതം !!!