അനശ്വരം
ചിത്രങ്ങള്‍ കാലത്തെ അതിജീവിക്കുന്നു, അനശ്വരമാക്കുന്നു.
Sunday, September 26, 2010
ഒരല്‍പ്പം ആനാംവെള്ളം
ഇന്നലെ തിരോന്തോരത്ത് കരമനയില്‍, ഒന്നു പോകാന്‍ അവസരം കിട്ടി. പോയില്ലായിരുന്നെങ്കില്‍, ദൈവം തമ്പുരാനാണെ സത്യം, നഷ്ട്ടം വന്നേനെ.
Tuesday, September 21, 2010
നമ്പര്‍ ഉണ്ടായിട്ടു വേണ്ടേ പോലീസ് പിടിക്കാന്‍?
കരിങ്കല്ല്, മണല്‍ മുതലായവ, മൂടിയിട്ട് വേണം റോഡിലൂടെ കൊണ്ടുപോകാന്‍. അത് നിയമം. നമ്പര്‍ ഉണ്ടായിട്ടു വേണ്ടേ പോലീസ് പിടിക്കാന്‍?
Tuesday, September 7, 2010
വയനാട്ടില്‍ നിന്നൊരു സുന്ദരി.
വയനാട്ടില്‍ നിന്ന് ഞാനീ സുന്ദരിയെ കണ്ടപ്പോള്‍, കൂടെ -
ക്കൂട്ടാന് കഴിയാത്ത ദുഃഖം ഒരു ഫോട്ടോയില്‍ ഞാനൊതുക്കി.
പെറ്റമ്മക്കൊത്ത പോറ്റമ്മ.
കോഴിയും, ഫ്ലയിംഗ് ഡക്കിന്റെ കുഞ്ഞുങ്ങളും.
Monday, September 6, 2010
ഒരു ചെറുപുഷ്പം.
Sunday, September 5, 2010
കല്ലോലിനീ ...
Saturday, September 4, 2010
യന്ത്രവല്‍ക്കരിച്ച തെങ്ങ് കയറ്റം.
തെങ്ങ് കയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറുന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)