അനശ്വരം
ചിത്രങ്ങള്‍ കാലത്തെ അതിജീവിക്കുന്നു, അനശ്വരമാക്കുന്നു.
Friday, August 26, 2016
Monday, June 6, 2011
"മാ നിഷാദ"
നമ്മുടെ കേരളത്തില്‍, ഹൈവേകളിലെ ഒരു സ്ഥിരം കാഴ്ച. മരണം കൊതിക്കുന്ന ഒരു കാള. മൂക്കു കയര്‍ കൂട്ടി, വണ്ടിയില്‍ കെട്ടിയതു കാരണം അതിനു്, അനങ്ങാന്‍ പോലും വയ്യ! ഹൊ!! എത്ര ദയനീയം!!?
Friday, October 8, 2010
ചിലന്തിപ്പുഴു. അപകടകാരി.
മലബാറില്‍ സര്‍വസാധാരണമായിട്ട് കാണാറുള്ള ഒരു പുഴുവാണിത്. മിക്കവാറും ഇലകളുടെ അടിയില്‍ ഇരിക്കും. ഇത് നമ്മളെ സ്പര്‍ശിച്ചാല്‍ അതി കഠിനമായ വേദനയുണ്ടാകും എന്ന് മാത്രമല്ല, ചിലപ്പോള്‍ പനിയും, സന്ധികളില്‍ നീരും ഉണ്ടാകും. ആകെയുള്ള പ്രതിവിധി, ഇതിനെ കൊന്നിട്ട്, ഇതിന്റെ ഉള്ളിലുള്ള ദ്രാവകം ദേഹത്ത് പുരട്ടിയാല്‍, പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും.
Sunday, September 26, 2010
ഒരല്‍പ്പം ആനാംവെള്ളം
Tuesday, September 21, 2010
നമ്പര്‍ ഉണ്ടായിട്ടു വേണ്ടേ പോലീസ് പിടിക്കാന്‍?
കരിങ്കല്ല്, മണല്‍ മുതലായവ, മൂടിയിട്ട് വേണം റോഡിലൂടെ കൊണ്ടുപോകാന്‍. അത് നിയമം. നമ്പര്‍ ഉണ്ടായിട്ടു വേണ്ടേ പോലീസ് പിടിക്കാന്‍?
Tuesday, September 7, 2010
വയനാട്ടില്‍ നിന്നൊരു സുന്ദരി.
വയനാട്ടില്‍ നിന്ന് ഞാനീ സുന്ദരിയെ കണ്ടപ്പോള്‍, കൂടെ -
ക്കൂട്ടാന്‍ കഴിയാത്ത ദുഃഖം ഒരു ഫോട്ടോയില്‍ ഞാനൊതുക്കി.
Subscribe to:
Posts (Atom)